Kozhikode

കൊയിലാണ്ടി സ്വദേശി ഗുജറാത്തില്‍ ബൈക്കപകടത്തില്‍ മരിച്ചു.

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കൊയിലാണ്ടി കുറുവങ്ങാട് മീത്തല്‍ (ശ്രീഹരി) സഞ്ജയ് പി.നായര്‍ ഗുജറാത്തില്‍ ബൈക്കപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ നര്‍മദ ചൊക്കിടിയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. പത്മനാഭന്‍ നായരുടെയും സുലോചനയുടെയും മകനാണ്. ഭാര്യ: സൗമ്യ. മകള്‍. അനുഷ്‌ക. സഹോദരന്‍: സബീദ്. സംസ്‌കാരം നര്‍മദാ ചൊക്കിടിയില്‍ നടത്തി.

Related Articles

Back to top button