KeralaLatestThiruvananthapuram

എം.എം.ഹസന്‍ ഇന്ന് ചുമതലയേല്‍ക്കും.

“Manju”

എസ്. സേതുനാഥ്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട  എം.എം.ഹസ്സൻ ഇന്ന് 12 മണിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിക്കും.  12.30 ന്‌ കെ.പി.സി സി ആസ്ഥാനത്ത് എത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരേയും സന്ദർശിക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

Related Articles

Back to top button