KeralaLatest

എ​ച്ച്‌പി 14എ​സ് നോ​ട്ട്ബു​ക്കു​ക​ള്‍ രംഗത്ത്

“Manju”

ശ്രീജ.എസ്

 

കൊ​​​ച്ചി: എ​​​ച്ച്‌പി 14എ​​​സ് നോ​​​ട്ട്ബു​​​ക്കു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 4 ജി ​​​എ​​​ല്‍​​​ടി​​​ഇ ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ നോ​​​ട്ട്ബു​​​ക്കു​​​ക​​​ള്‍ എ​​​ത്തു​​​ന്ന​​​ത്. എ​​​ച്ച്‌പി 14എ​​​സ് ഐ3, ​​​ഐ5 പ്രോ​​​സ​​​സ​​​ര്‍ നോ​​​ട്ട്ബു​​​ക്കു​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ ലഭിക്കുന്നതാണ്.

പ​​​വ​​​ലി​​​യ​​​ന്‍ എ​​​ക്സ് 360 14 ഐ5 ​​​പ്രോ​​​സ​​​സ​​​ര്‍ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. ഫാ​​​സ്റ്റ് ചാ​​​ര്‍​​​ജിം​​ഗോ​​ടു​​​ കൂ​​​ടി​​​യ ബാ​​​റ്റ​​​റി ഒ​​​മ്പത് മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍​​​ക്കും. 78 ശ​​​ത​​​മാ​​​നം സ്ക്രീ​​​ന്‍ ടു ​​​ബോ​​​ഡി മൈ​​​ക്രോ എ​​​ഡ്ജ് ഡി​​​സ്പ്ലേ​​​യാ​​​ണു​​​ള്ള​​​ത്. ഐ3 ​​​പ്രോ​​​സ​​​സ​​​റും 4 ജി​​​ബി റാ​​​മു​​​മു​​​ള്ള എ​​​ച്ച്‌പി 14എ​​​സി​​​ന് 44,999 രൂ​​​പ​​​യും ഐ 5 ​​​പ്രോ​​​സ​​​സ​​​റും 8 ജി​​​ബി റാ​​​മും ഉ​​​ള്ള എ​​​ച്ച്‌പി 14 എ​​​സി​​​ന് 64,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.

Related Articles

Back to top button