KeralaLatest

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

“Manju”

ഉപ്പുതറ; വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബുവിന്റെ ഭാര്യ ധന്യയാണ് (21) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ വീട്ടില്‍ നിന്നു പോയ ശേഷമാണ് വീടിന്റെ ജനല്‍ കമ്പിയില്‍ ധന്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയുണ്ടായത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിക്കുകയുണ്ടായി.

Related Articles

Back to top button