KannurKeralaLatest

കണ്ണൂർ ജില്ലയില്‍ 34 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി

“Manju”

അനൂപ് എം സി

കണ്ണൂർ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി

കണ്ടെയിന്‍മെന്‍റ് സോണുകള്‍ ആയി പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍:

പഞ്ചായത്ത് – വാർഡ് നമ്പർ എന്ന ക്രമത്തിൽ:-

• ആലക്കോട്- 1,4
• ചെമ്പിലോട്- 1
• ചെറുപുഴ- 14
• ചൊക്ലി- 2,9
• എരുവേശ്ശി- 12
• ഇരിട്ടി- 4,9
• കടന്നപ്പള്ളി-പാണപ്പുഴ 3,9
• കണിച്ചാര്‍- 12
• കണ്ണപുരം- 1
• കണ്ണൂര്‍- 12
• കോട്ടയം മലബാര്‍- 4,9,12,14
• കുറ്റിയാട്ടൂര്‍- 11
• മാങ്ങാട്ടിടം- 4
• മട്ടന്നൂര്‍- 19, 31
• മാട്ടൂല്‍- 14, 9
• മയ്യില്‍- 1
• മുണ്ടേരി- 8,12,15
• മുഴപ്പിലങ്ങാട്- 8
• നടുവില്‍-1
• പന്ന്യന്നൂര്‍- 6
• പാനൂര്‍- 13,31,32,37
• പാപ്പിനിശ്ശേരി- 3
• പാട്യം- 9
• പയ്യന്നൂര്‍- 13, 44
• ഉദയഗിരി- 2
• വേങ്ങാട്- 3
• രാമന്തളി- 11
• തലശ്ശേരി- 18, 14.

പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങള്‍:
• ആന്തൂര്‍ -5
• ധര്‍മടം- 13
• പാട്യം- 13
• പേരാവൂര്‍- 11
*തില്ലങ്കേരി- എല്ലാ വാര്‍ഡുകളും
മുഴക്കുന്ന് – എല്ലാ വാര്‍ഡുകളും*

Related Articles

Back to top button