KeralaLatest

നി​ഖി​ല്‍​ ​ ര​ണ്‍​ജി​പ​ണി​ക്കരുടെ വി​വാ​ഹം ഇന്ന്

“Manju”

സിന്ധുമോള്‍ ആര്‍

ര​ണ്‍​ജി​ ​പ​ണി​ക്ക​രു​ടെ​ ​മ​ക​ന്‍​ ​നി​ഖി​ല്‍​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​ര്‍​ ​വി​വാ​ഹി​ത​നാ​കു​ന്നു.​ ​ചെ​ങ്ങ​ന്നൂ​ര്‍​ ​കാ​ര​യ്ക്കാ​ട് ​പു​ത്ത​ന്‍​പു​ര​യി​ല്‍​ ​തെ​ക്കേ​തി​ല്‍​ ​മാ​യാ​ ശ്രീ​കു​മാ​റി​ന്റെ​യും​ ​ശ്രീ​കു​മാ​ര്‍​ ​പി​ള്ള​യു​ടെ​യും​ ​മ​ക​ന്‍​ ​മേ​ഘ​ ​ശ്രീ​കു​മാ​റാ​ണ് ​(​മി​നു​)​ ​വ​ധു.​ ​ഇന്ന് ആ​റ​ന്മു​ള​ ​പാ​ര്‍​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍​ ​വ​ച്ചാ​ണ് ​വി​വാ​ഹം. കൊവി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​നി​ലനി​ല്‍ക്കുന്നതി​നാല്‍ തി​ക​ച്ചും​ ​പ​രി​മി​ത​മാ​യ​ ​ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രി​ക്കും​ ​വി​വാ​ഹം. ക​സ​ബ,​ ​വൈ​റ്റ്,​ ​തോ​പ്പി​ല്‍​ ​ജോ​പ്പ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്ന​ ​നി​ഖി​ല്‍​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​ര്‍​ ​ചി​ല​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്. സംവി​ധായകനായ നി​ഥി​ന്‍ രണ്‍​ജി​ പണി​ക്കര്‍ ഇരട്ട സഹോദരനാണ്.

Related Articles

Back to top button