IndiaLatest

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി ആരോഗ്യപ്രവര്‍ത്തക മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളിയായ ആരോഗ്യപ്രവര്‍ത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി റേച്ചല്‍ ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ രക്തബാങ്ക് സൂപ്പര്‍വൈസര്‍ ആയിരുന്നു റേച്ചല്‍ ജോസഫ്.

Related Articles

Back to top button