IndiaLatest

കോവിഡ് വൈറസ് രണ്ടാം ഘട്ടത്തില്‍ എത്തിയെന്ന് വിദഗ്ധര്‍

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും നിരക്ക് ഇന്ത്യയില്‍ പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി കൊണ്ടിരിക്കുകയാണ് . എന്നാല്‍ രാജ്യത്ത് രോഗം ശക്തമാകുക നവംബര്‍ മാസത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐസിഎംആര്‍. ചൈനയില്‍ ബീജിംഗിലെ മാര്‍ക്കറ്റില്‍ പുതിയ രോഗബാധ സ്ഥിരീകരിച്ചതോടെ ലോകത്ത് രണ്ടാംഘട്ട രോഗവ്യാപനം ആരംഭിച്ചു എന്ന തരത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതിനാല്‍ തന്നെ ബീജിങ്ങിലെ ചന്തയുമായി ബന്ധപ്പെട്ട ജനങ്ങളെ അടിയന്തിരമായി ടെസ്റ്റിങ്ങിനു വിധേയമാക്കുകയാണ് ചൈന ഇപ്പോള്‍. തിങ്കളാഴ്ച മാത്രം 75000ഓളം ജനങ്ങളെ കോവിഡ് പരിശോധിച്ചു.

Related Articles

Back to top button