KeralaLatestThiruvananthapuram

ചൈനീസ് വെടിവെയ്പിൽ പ്രതിഷേധം

“Manju”

ജ്യോതി നാഥ് കെ പി

പോത്തൻകോട് :ഭാരത സൈനികരെ വധിച്ച ചൈനാ നിലപാടിൽ പ്രതിക്ഷേധിച്ച് പോത്തൻകോട്ട് പ്രകടനവും ചൈനീസ് പ്രസിഡൻറിന്റെ കോലം കത്തിക്കലും നടന്നു. ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം നടന്ന പ്രതിക്ഷേധ പരിപാടി ബിജെപി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.ജയചന്ദ്രൻ, ഗിരിജകുമാരി, ആശ, രാജീവ്,സന്തോഷ് ദിലീപ്, സജി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button