IdukkiKeralaLatest

ഇടുക്കി പ്രളയം ഭയത്തിൽ.

“Manju”

എസ്.ജയപ്രകാശ്. ഇടുക്കി.

കാലവർഷം എത്തി ഇടുക്കി പെരിയാർ നിവാസികൾ പ്രളയ ഭയത്തിൽ. ഇടുക്കി പെരിയാർ നിവാസികൾ കഴിഞ്ഞ പ്രളയകാലത്തെ അനുഭവം ഭയന്ന് ഇവർ വാടക വീട് അന്വേഷിച്ച് നേട്ടോട്ടത്തിലാണ്.. സർക്കാർ മുൻ കൂട്ടി മുൻ കരുതൽ നടപടികൾ സ്വീകരിച്ച് ഇവരെ സുരക്ഷിത വീടുകളിലേക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

 

Related Articles

Back to top button