KeralaLatest

അർഹരായ അഞ്ചു കുടുംബങ്ങൾക്ക് ധനസഹായം കൈമാറി സാന്ത്വനം ചാലക്കര

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി : കൊവിഡ് 19ന്റ് പശ്ചാലത്തിൽ അർഹരായ സാമ്പത്തിക പിന്നോക്കം ഉള്ള അഞ്ചു കുടുംബങ്ങൾക് എസ്, വൈ, എസ് സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി. റാഷിദ്‌ ജി, റുബീസ് ചാലക്കര, ഫൈസൽ ഹാജി, അബ്ദുൽ റസാഖ് എ കെ, അഫ്സൽ കല്ലേരി, ഹിളർ എ കെ, സകരിയ പാത്തുസ് എന്നിവർ നേതൃത്വം നൽകി.

 

Related Articles

Back to top button