IndiaLatest

ഇന്ധനവിലവർധനവിൽ സിപിഐ രാജ്യവ്യാപകമായി പ്രതിഷേധിച്ചു

“Manju”

ഇന്ധനവിലവർധനവിൽ സിപിഐ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. പ്രതിക്ഷേധത്തിന്റ ഭാഗമായി ഇന്ന് രാവിലെ പോത്തൻകോട് പഞ്ചായത്തിൽ 18 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. വിവിധകേന്ദ്രങ്ങളിൽ സഖാക്കൾ അർ.അനിൽകുമാർ,നേതാജിപുരം അജിത്, എം.എ.ഷൂക്കുർ, ഡി.അരവിന്ദാക്ഷൻ, അർ.സജിഷ്കുമാർ, എസ്.ലാൽകുമാർ,വാമദേവൻനായർ, വീനിത വിജയൻ, അബിൻദാസ്, തുളസിധരൻ, സുനിൽകുമാർ, സജൻലാൽ, സുധിഷ് കൊച്ചുക്യഷ്ണൻനായർ തുടങ്ങിയവർ ഉത്ഘാടനം ചെയ്തു.

Related Articles

Back to top button