The CPI protested nationwide
-
Latest
ഇന്ധനവിലവർധനവിൽ സിപിഐ രാജ്യവ്യാപകമായി പ്രതിഷേധിച്ചു
ഇന്ധനവിലവർധനവിൽ സിപിഐ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. പ്രതിക്ഷേധത്തിന്റ ഭാഗമായി ഇന്ന് രാവിലെ പോത്തൻകോട് പഞ്ചായത്തിൽ 18 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. വിവിധകേന്ദ്രങ്ങളിൽ സഖാക്കൾ അർ.അനിൽകുമാർ,നേതാജിപുരം അജിത്, എം.എ.ഷൂക്കുർ, ഡി.അരവിന്ദാക്ഷൻ,…
Read More »