KannurKeralaLatest

വായനാപക്ഷം ഉദ്ഘാടനം ചെയ്തു

“Manju”

 

വി.എം.സുരേഷ് കുമാർ

വടകര : എളമ്പിലാട് വി.ടി നാരായണൻ നമ്പ്യാർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷം ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടന്നു. രാമനാട്ടുകര എച്ച് എസ് എസ് മലയാളം അധ്യാപകൻ പി സജീവൻ ഉദ്ഘാടനം ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്കായി വായനാകുറിപ്പ് മത്സരവും വനിതകൾക്കായി വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യജീവിതത്തെ അസ്പദമാക്കി ഓൺലൈൻ ക്വിസും സംഘടിപ്പിക്കുന്നു.കുട്ടികൾക്കായി കഥാപാരായണ മത്സരമുൾപടെ വിവിധ പരിപാടികൾ വായനക്കാർക്കായി ഒരുക്കുന്നുണ്ട്.

 

Related Articles

Back to top button