KannurKeralaLatest

മഴക്കോട്ട് നൽകി ലയൺസ് ക്ലബ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

തലശ്ശേരി സിറ്റി ലയൺസ് ക്ലബ്ബ് ന്യൂമാഹി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും നൽകുന്ന മഴക്കോട്ട് നിയുക്ത ലയൺസ് ഡിസ്ട്രിക് ഗവർണർ ഒ.വി.സനൽ ന്യൂ മാഹി സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനു നൽകി ഉത്ഘാടനം ചെയ്തു. മുൻ ഡിസ് ഗവർണർ എ.ജെ. മാത്യു , റീജനൽ ചെയർമാൻ എ.എൽ അലോജ്, തലശ്ശേരി സിറ്റി ലയൺസ് പ്രസിഡണ്ട് പ്രശാന്ത് ഷേണോയി, സ്ഥാപക പ്രസിഡണ്ട് കെ. ദിനേശ്,, മുൻ പ്രസി കെ.അനീഷ് കുമാർ, പി.ആർ.ഒ. ജനീഷ് കോടിയേരി എന്നിവർ സംബന്ധിച്ചു.

 

Related Articles

Back to top button