KeralaLatestThiruvananthapuram

മാധ്യമ പ്രവർത്തകർ ടിവി ചലഞ്ചിന്റെ ഭാഗമായപ്പോൾ

“Manju”

കൃഷ്ണകുമാർ സി

 

ന്യൂസ് ടെൻ ഓൺലൈൻ ചാനലിന്റെ സൗജന്യ ടി വി വിതരണം ഉത്ഘാടനം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി. അനിൽകുമാർ നിർവഹിച്ചു. നെല്ലിക്കാട് നിവാസി ആയ അഷ്റഫ്. എ എന്ന മദ്രസാ അധ്യാപകന്റെ കുട്ടികൾ ആയ ഷാനിഫാബീവി എ. ടി,മുഹമ്മദ്‌ എ. ടി എന്നീ കുട്ടികൾകക്കാണ് ടി വി നൽകിയത്.പോത്തൻകോട് എസ് ഐ വി.എസ്സ് അജീഷ്, ജനമൈത്രി കോർഡിനേറ്റർ ഷരീർ എന്നിവരും വെഞ്ഞാറമൂട്ടിലെ മാധ്യമ പ്രവർത്തകരും പങ്കെടുത്തു

Related Articles

Back to top button