IndiaLatest

ചൈനക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം നല്‍കരുത് : മന്‍മോഹന്‍ സിങ്.

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ലെന്ന് മന്‍മോഹന്‍ തുറന്നടിച്ചു. ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ കത്തിലൂടെ ഓര്‍മിപ്പിച്ചു. ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നമ്മെ നയിക്കുന്നവര്‍ക്ക് ധാര്‍മികമായ ചുമതലയാണുള്ളത്.

Related Articles

Back to top button