Latest

പെൺകുട്ടി കുഴൽ കിണറിൽ വീണു ; രക്ഷാപ്രവർത്തനം ആരംഭിച്ചു

“Manju”

ഗാന്ധിനഗർ : ഗുജറാത്തിൽ പെൺകുട്ടി കുഴൽ കിണറിൽ വീണു. സുരേന്ദ്രനഗറിലെ ഗജൻവാവ് ഗ്രാമത്തിലാണ് സംഭവം. വയലിൽ കളിക്കുന്നതിനിടെ കാൽ വഴുതി കുഴൽക്കിണറിൽ വീഴുകയായിരുന്നു.

ഏകദേശം 60 അടി താഴ്ചയിൽ കുട്ടി കുടുങ്ങി കിടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.അതേസമയം, തഹസിൽദാരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദർശിക്കാൻ പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചു.

Related Articles

Back to top button