KannurKeralaLatest

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി ചെട്ടിയാംപറമ്പ് ഗവണ്‍മെന്‍റ് യു.പിസ്കൂൾ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കേളകം: സ്കൂൾ പിടിഎ യുടെയും, അധ്യാപകരുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം ഒരുക്കി.

ഇന്ന് വെണ്ടക്കംചാലിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ ടി.വി വാർഡ് മെമ്പർ ലീലാമ്മ കുറുപ്പഞ്ചേരി രക്ഷിതാവിന് കൈമാറി കൊണ്ട് സ്കൂളിലെ അവസാനത്തെ കുട്ടിക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി.

 

Related Articles

Back to top button