IndiaLatest

കോവിഡ്: ഡൽഹിയിൽ കേരള ഹൗസിലെ മുൻ ജീവനക്കാരൻ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : കോവിഡ് ബാധിച്ച് കേരള ഹൗസിലെ മുൻ ജീവനക്കാരൻ രാജു അന്തരിച്ചു. ഡൽഹിയിലെ കേരള ഹൗസിൽ എസി ലാന്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു രാജു.

ഔദ്യോഗികമായി പിരിഞ്ഞതിനു ശേഷം കേരളത്തിലേക്കുള്ള പാഴ്സൽ സർവീസ് സേവനം നടത്തിവരികയായിരുന്നു. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയാണ്. പഞ്ചാബി സ്വദേശിയാണ് ആണ് ഭാര്യ. മയൂർ വിഹാർ ഫേസ് വണ്ണിലെ ചില്ലാ ഗാവിൽ ആയിരുന്നു താമസം. സംസ്കാരം നടത്തി.

Related Articles

Back to top button