KeralaLatestUncategorized

വൈദ്യുതി വാരാചരണസന്ദേശം

“Manju”

വൈദ്യുതി ഉപകാരിയാണ്… ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയും…

വൈദ്യുതി ലൈനുകൾക്കു സമീപത്തു ഇരുമ്പ് കമ്പിയോ തൊട്ടിയോ ഉയർത്തരുത്…

ലോഹനിർമ്മിത തോട്ടിയുടെ ഉപയോഗം ഒഴിവാക്കുക. ഇക്കഴിഞ്ഞ വർഷം മാത്രം 46 പേർക്ക് ലോഹത്തൊട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റത്. അതിൽ 24പേർ തൽക്ഷണം മരണമടഞ്ഞു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അഞ്ച് കൊല്ലത്തിനിടയിൽ 156 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്.

വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനും, ചക്ക, മാങ്ങ, തുടങ്ങിയവയുടെ വിളവെടുക്കുന്നതിനു മുൻപ് കെ എസ് ഇ ബി ഓഫീസിൽ അറിയിക്കുക. ഇലെക്ട്രിക്കൽ അപകടങ്ങൾ തടയൂ ദേശീയ നഷ്ടം ഒഴിവാക്കു…

Related Articles

Back to top button