KannurKeralaLatest

മാഹിയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

പ്രജീഷ് വള്ള്യായി

മാഹി : മാഹിയിൽ 3പേർക്ക് കൊവിഡ് 19 സ്ഥിറീകരിച്ചു നിരവധി ഉദ്യാഗസ്ഥർ കോറെന്റിൽ പോയി മാഹി ആയുർവേദ ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പള്ളൂരിലെ ഒരു ഓട്ടോ ഡ്രൈവർക്കും ചെരുപ്പ് കടയിലെ സെയിൽസ് മാനും ആണ് കോവിഡ്. ആയുർവേദ കോളേജിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹീ എം എൽ എ, അഡ്മിനിസ്ട്രേറ്റർ, എസ്. പി. ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയി.

 

Related Articles

Back to top button