KeralaLatestThiruvananthapuram

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്:നെടുമങ്ങാട് ഏര്യാ കമ്മിറ്റിയും ജില്ലാ മർക്കൻ്റയി ൻ ബാങ്കും സംയുകതമായിOnline വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്ത വ്യാപാരികളുടെ മക്കൾക്ക് TV വിതരണം ചെയ്തു. നെടുങ്ങാട് ഏര്യായിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഷാഹുൽ ,സൗരഭ് ദേവിക ,എന്നിവർക്ക് നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിതരണം ചെയ്യുകയുണ്ടായി.

ചടങ്ങിൽ ബാങ്ക് പ്രസിഡന്‍റ് വി.പാപ്പച്ചൻ, പി.എന്‍. മധു അനിൽ കരിപ്പൂരാൻ, പുലിപ്പാറ വിജയൻ, അജയൻ, പ്രവീൺദിൽ രാജ് ശിവൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button