Uncategorized

പാ​ലാ വിജ​യം; എ​ല്‍​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​മെന്ന് മാ​ണി സി. ​കാ​പ്പ​ന്‍

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ മു​ന്ന​ണി നേ​താ​ക്ക​ള്‍ ത​ന്നെ താ​ഴ്ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ രം​ഗ​ത്ത് വന്നു.

ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ ചി​ല എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം മൂ​ല​മാ​ണ് പാ​ലാ​യി​ല്‍ വി​ജ​യ​മു​ണ്ടാ​യ​തെ​ന്ന് പ്ര​തി​ക​രി​ച്ച​താ​ണ് കാ​പ്പ​നെ ബുദ്ധിമുട്ടിലാക്കി. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് എം​എ​ല്‍​എ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

പാ​ലാ​യി​ലെ വി​ജ​യം എ​ല്‍​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വും ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വും ജ​ന​സ​മ്മി​തി​യും കാ​ര​ണ​മാ​ണ്. മ​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ തെ​റ്റാ​ണെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ പറഞ്ഞു.

Related Articles

Back to top button