KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം : കുണ്ടറ, മേക്കോൺ യൂണിറ്റ്, ഗീതാഭവനിൽ രാജൻ പിള്ള പി. (67) ഇന്ന് ( 25-5-2022) ഉച്ചയ്ക്ക് 12.30ന് ദിവംഗതനായി. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ : ഗീതാകുമാരി കെ., മക്കള്‍ : വിപിന്‍ രാജ്, സരിക ആര്‍, രാഖി ആര്‍. പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും ഇന്ന് വൈകിട്ട് 6.00ന് സ്വവസതിയിൽ വച്ച്.  കൊല്ലം ഏരിയ പരിധിയില്‍ പ്രിന്റിംഗ് & പബ്ലിക്കേഷനില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്നു.  മകൻ വിപിന്‍ രാജ് എനര്‍ജി & എൻവയോണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലും മകള്‍ സരിക ആര്‍ ശാന്തിഗിരി വിദ്യാഭവനിലും സേവനം ചെയ്തിരുന്നു.

 

Related Articles

Check Also
Close
Back to top button