InternationalLatest

ലാപ്ടോപ്പ് കിട്ടാനില്ല

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: കൊവിഡ് പശ്ചാതലത്തിൽ അമേരിക്കയും ഇന്ത്യയും അടക്കമുള്ള മിക്ക രാജ്യങ്ങളും ഓണ്‍ലൈനിലൂടെയാണ് വിദ്യാഭ്യാസ പ്രക്രിയയും ജോലികളും മറ്റും നടത്തുന്നത്. എന്നാൽ അമേരിക്കയില്‍ ഇപ്പോള്‍ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും നേരിടുന്ന പ്രധാന പ്രതിസന്ധി ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ്.

മിക്കവാറും എല്ലാ കമ്പനികളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയതോടെ രാജ്യത്തെ മിക്കയിടത്തും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ‘വലിയ ഓര്‍ഡറുകളാണ് പല വിതരണക്കാര്‍ക്കും’ ലഭിക്കുന്നത്. എന്നാൽ ലാപ്പ്ടോപ്പ് നിര്‍മ്മാണത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു.

പഴയ ലാപ്‌ടോപ്പുകള്‍ നന്നാക്കി ഉപയോഗിക്കാനും ശ്രമിക്കുന്നവരുണ്ട്
ഇത്തരം ലാപ്‌ടോപ്പുകള്‍ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ വന്‍ ഡിമാന്‍ഡാണ്.

Related Articles

Back to top button