KeralaLatestThiruvananthapuram

ഇടത് സർക്കാരിൻ്റെ തൊഴിൽ നയത്തിൽ പ്രതിഷേധിച്ച് ധർണ

“Manju”

 

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: ഇടതുസർക്കാറി ന്റെ ജനവിരുദ്ധനയങ്ങളിലും തൊഴിൽ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് നെടുമങ്ങാട് കച്ചേരി നടയിൽ INTUC നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ സമരം നിയോജക മണ്ഡലം പ്രസിഡൻ്റ് പൂലന്തറ കിരൺ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. തേക്കട അനിൽകുമാർ ,ബ്ലോക്ക് പ്രസിഡൻ്റ്.അഡ്വ അരുൺ ,അർജുനൻ ,ചന്ദ്രബാബു, മഹേഷ്, ചീരാണിക്കര ബാബു, നൗഷാദ് ഖാൻ ,സജാദ് ,നസീർ, താഹിർ ,ഗോപൻ, INTUC മണ്ഡലം പ്രസിസൻ്റ്മാരായ പുലിപ്പാറ വിനോദ്, പെരുംകൂർ നുജും, വട്ടപ്പാറ സനൽ ,രാധാകൃഷ്ണൻ ,ഉണ്ണി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button