KeralaLatestThrissur

വനമഹോത്സവം- 2020

“Manju”

ബിന്ദുലാൽ തൃശൂർ

വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ വനം മന്ത്രി അഡ്വ. കെ.രാജു നിർവഹിച്ചു. പാർക്കിൽ ലാൻഡ്‌സ്‌കേപ്പ് വൃക്ഷവത്കരണത്തിന്റെയും അതിജീവനവനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Related Articles

Back to top button