KeralaKozhikodeLatest

വീട്ടില്‍ സൂക്ഷിച്ച പടക്കംപൊട്ടി ഏഴുവയസുകാരന് പരിക്ക്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : വീട്ടില്‍ സൂക്ഷിച്ച പടക്കംപൊട്ടി ഏഴ് വയസുകാരന് പരിക്ക്. വളയം ചെറുമോത്ത് സ്വദേശി ബഷീറിന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍ നായയെ ഓടിക്കാന്‍ അലമാരയില്‍ സൂക്ഷിച്ച പടക്കം കുട്ടി എടുത്ത് കൊണ്ടുപോയി മുറിയില്‍വെച്ച് തീകൊളുത്തുകയായിരുന്നു. മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടിക്ക് വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.

വളയം എസ്‌ഐ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.

 

Related Articles

Back to top button