KeralaLatestThiruvananthapuram

മംഗലപുരത്ത് കളക്ടേഴ്‌സ് @സ്കൂൾ

“Manju”

ജ്യോതിനാഥ് കെ പി

മംഗലപുരം മംഗലപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടേഴ്‌സ് @സ്കൂൾ പദ്ധതി ഉത്ഘാടനം ചെയ്തു. മുഴുവൻ എൽ. പി, യു പി സ്‌കൂളുകളിലും മിനി എം സി എഫ് സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇടവിളാകം യു പി സ്കൂളിൽ പഞ്ചായത്ത്‌ തല ഉത്ഘാടനം പ്രസിഡന്‍റ് വേങ്ങോട് മധു നിർവ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, പള്ളിപ്പുറം ജയകുമാർ, മെമ്പർമാരായ എ. അമൃത, എൽ. മുംതാസ്, ഹെഡ്മിസ്ട്രസ് എൽ. രേണുക, പി റ്റി എ ഭാരവാഹികളായ കൃഷ്ണഗോകുലം സന്തോഷ്‌, അബ്ദുൽ സലാം,, ഷാജി എന്നിവർ പങ്കെടുത്തു.

Video editing software for Windows 10

Related Articles

Back to top button