IndiaInternationalLatest

ഇന്ന് പെസഹാ വ്യാഴം

“Manju”

കൊച്ചി: ക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയിൽ ലോകമെങ്ങും ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകുകയും അവർക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓർമപുതുക്കലാണ് പെസഹാ.
ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. അന്ത്യത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ പെസഹാ അപ്പം മുറിക്കും

Related Articles

Back to top button