KeralaLatestThiruvananthapuram

എല്ലാ വീടുകളിലും മാസ്ക്

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തിഗിരി വാർഡ് കമ്മിറ്റി എല്ലാ വീടുകളിലും മാസ്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി ആനന്ദപുരം ജംഗ്‌ഷനിൽ പൂലന്തറ കിരൺ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.കോലിയക്കോട് മഹീന്ദ്രൻ, മല്ലിക, രാധാകൃഷ്ണൻ, ബിന്ദു, ഉണ്ണികൃഷ്ണൻ, സുധീർ, സുനിൽ, ജയൻ, നൗഷാദ്, കരീം, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button