KeralaLatest

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ നടപടി

“Manju”

ശ്രീജ.എസ്

ത​ളി​പ്പ​റ​മ്പ് : ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ്. ഇ​തി‍ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. സു​രേ​ഷ് കു​മാ​റി‍ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​പ്പ​റ്റി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ക. മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് ചി​ല​ര്‍ അ​ന​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Related Articles

Back to top button