KeralaLatestThiruvananthapuram

പനവൂർ സന്നദ്ധപ്രവർത്തകന് കോവിഡ്

“Manju”

 

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: പനവൂരിൽ ഇന്നലെ സന്നദ്ധ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ആര്യനാട് രോഗം സ്ഥിരീകരിച്ച ഡോക്ടർക്കൊപ്പം ഇയാൾ നേരിട്ട് ഇടപഴകുകയും ചെയ്തിരുന്നു. സമ്പർക്ക പട്ടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കുകയും നേരിട്ട് സമ്പർക്കത്തിൽപെട്ട നാൽപതോളം പേരെ ക്വാറന്റൻനിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button