IndiaInternationalLatest

ഇന്ത്യ-ചൈന നാലാംഘട്ട ഉന്നത സൈനികതല ചര്‍ച്ച ഇന്ന്.

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യാ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തെ സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ചൊവ്വാഴ്ച നടക്കും. സംഘർഷമേഖലയിൽ നിന്നുള്ള പിൻവാങ്ങലിനു ശേഷം ഇരുരാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. മേഖലയിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നതും സേനാസജ്ജീകരണങ്ങൾ കുറയ്ക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

Related Articles

Back to top button