KeralaLatestMalappuram

പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ കർശന പരിശോധനയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

“Manju”

പി.വി.എസ്

മലപ്പുറം: പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ കർശന പരിശോധനയുമായി പൊലീസ് . ഐ.ജി, എസ്.പി, ഡി.വൈ.എസ്.പി എന്നീ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം പൊന്നാനിയിൽ ക്യാമ്പ് ചെയ്യുന്നു.അവരുടെ നേതൃത്വത്തിൽ ആണ് പരിശോധനകൾ നടക്കുന്നത്. ചമ്രവട്ടം പാലത്തിലേക്കുള്ള റോഡ് ഉൾപ്പെടെ ഹൈവേയിലേക്കുള്ള വലുതും ചെറുതുമായ വഴികളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്.

Related Articles

Back to top button