AlappuzhaKeralaLatest

സ്റ്റാഫിന് കോവിഡ്: ആലപ്പുഴ ചെട്ടികാട് ജനകീയ ലാബ് അടച്ചു

“Manju”

റെജിപുരോഗതി

ആലപ്പുഴ പൂങ്കാവിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചെട്ടികാട് ജനകീയ ലാബിലെ സ്റ്റാഫിനാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്

ചെട്ടികാട് ജനകീയ ലാബ് അടച്ചു . ജീവനക്കാർ ക്വാറൻ്റയിനിലായി.

കോവിഡ് സ്ഥിതീകരിച്ചയാൾ ചികിൽസയിലായിരുന്നു ആശുപത്രിയിലെ 6 ഡോക്ടർമാരെയും നിരീക്ഷണത്തിലാക്കി

ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കോവിഡ്സ്ഥി തീകരണമുണ്ടായത്. ചെട്ടികാട് ജനകീയ ലാബിൽ കഴിഞ്ഞ 10 ദിവസത്തിനകം എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു

 

Related Articles

Back to top button