KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവൻ വിദ്യാർഥികൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

“Manju”

ജ്യോതിനാഥ് കെ പി

ശാന്തിഗിരി വിദ്യാഭവനിൽ എല്ലാ വിഷയങ്ങൾക്കും A plus നേടിയ പ്ലസ് ടു വിദ്യാർത്ഥികളായ അലീന മേരി ജോസഫ് ,അൽഫിയ എ .എസ് , ബിസ്മി എസ് എന്നിവർക്ക് ഇന്ത്യൻ നാക്ഷണൽ കോൺഗ്രസ്സ് ശാന്തിഗിരി വാർഡ് കമ്മറ്റി മൊമൻ്റൊ കൊടുത്ത് ആദരിച്ചു. പൂലന്തറ കിരൺ ദാസ്, മല്ലിക, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഷൈജു, സുധീർ, സുനിൽ, നൗഷാദ് എന്നിവർ പങ്കെടുത്തു .

Related Articles

Back to top button