KeralaLatest

കൊച്ചിയിൽ പ്രവാസി വിമാനങ്ങളെത്തും

“Manju”

ഷൈലേഷ് കുമാർ കൻമനം

കൊച്ചി: കോവിഡ് മഹാമാരി രൗദ്രഭാവം പൂണ്ടുനിൽക്കുന്ന കൊച്ചിയിൽ ഇന്ന് വന്നിറങ്ങുന്നത് എട്ട് വിമാനങ്ങൾ. ആയിരത്തി എഴുനൂറോളം പ്രവാസികളുമായി ന്യൂയോർക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വഴി രാത്രി 7.45 നെടുമ്പാശ്ശേരിയിൽ വന്നിറങ്ങും. എമിറേറ്റ്സിന്റെ ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയും, രണ്ടാമത്തെ വിമാനം രാവിലെ 9 മണിക്കുമാണ് എത്തിയത്.
മറ്റു വിമാനങ്ങളുടെ സമയവിവരം. ഫ്ലൈ ദുബായ് വൈകിട്ട് 6 മണി.
സ്പൈസ് ജെറ്റ് റിയാദ് 6.40
എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് രാത്രി. 9. 35
അബുദാബി 10.15
ഗോ എയർ ദമാം 11 മണി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ, പ്രവാസികളെ കരുതൽ നടപടികൾക്ക് വിധേയമാക്കും.

Related Articles

Back to top button