KeralaLatestThiruvananthapuram

ഡോക്ടർ,സ്റ്റാഫ് നേഴ്സ് ഒഴിവ്

“Manju”

 

ജ്യോതിനാഥ് കെ പി

മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2നും 2: 30 നും ഇടയിൽ നടത്തുന്ന അഭിമുഖത്തിൽ താല്പര്യമുള്ളവർ തിരിച്ചറിയൽ രേഖകളും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. തദ്ദേശീയർക്ക് മുൻഗണന ഉണ്ടായിരിക്കും.

Related Articles

Back to top button