KeralaLatestMalappuram

തിരൂർ ഗൾഫ് മാർക്കറ്റ് താൽക്കാലികമായി അടച്ചു

“Manju”

മലപ്പുറം:തിരൂർ ഗൾഫ് മാർക്കറ്റ് താൽക്കാലികമായി അടച്ചു. മാർക്കറ്റിൽ ട്രാഫിക് നിയന്ത്രിക്കുന്ന രണ്ട് ട്രോമാകെയർ വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് താൽക്കാലികമായി അടച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്ന സ്ഥലമാണ് തിരൂർ ഗൾഫ് മാർക്കറ്റ്. മൊബൈൽ ,കമ്പ്യൂട്ടർ , ഇലക്ട്രോണിക് ,ഇലക്ട്രിക്കൽ എന്നിങ്ങനെയുള്ള വാങ്ങാൻ എത്തുന്നവരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് തിരൂരിലെ ഗൾഫ് മാർക്കറ്റ് .

fifa 21 pc crack

Related Articles

Back to top button