IndiaKeralaLatestThiruvananthapuram

മധ്യപ്രദേശിലെ ഖനിയില്‍ നിന്ന് 50 ലക്ഷത്തോളം വില വരുന്ന 10.69 കാരറ്റ് വജ്രം കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ വജ്ര ഖനിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് 10.69 കാരറ്റ് വജ്രം. ഇതിന്റെ ഏകദേശ വിലയാകട്ടെ 50 ലക്ഷം രൂപയും. ആനന്ദിലാല്‍ കുഷ്‌വാഹ (35) എന്നയാളാണ് റാണിപൂര്‍ മേഖലയിലെ ഈ ഖനി പാട്ടത്തിനെടുത്തത്.

കണ്ടെടുത്ത വജ്രം ഇദ്ദേഹം പ്രദേശിക വജ്രം ഓഫീസില്‍ ഹാജരാക്കി. വജ്രം പിന്നീട് ലേലം ചെയ്തുവില്‍ക്കും. നേരത്തെ 70 സെന്റ തൂക്കമുള്ള വജ്രവും ആനന്ദിലാലിന് ലഭിച്ചിരുന്നു. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഖനി തുറന്നുപ്രവര്‍ത്തിച്ചത് അടുത്തകാലത്താണ്.പന്നാ ജില്ലയിലെ ബുന്ദേല്‍ഖന്ദ് മേഖല വജ്ര ഖനനത്തിന്റെ പേരില്‍ പ്രശസ്തമാണ്

Related Articles

Back to top button