KeralaLatestThrissur

തൃശൂർ മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ പോസ്റ്റ് ഓഫീസിന്റെ പുറകിൽ സ്ഥിതിചെയ്തിരുന്ന മാരിയമ്മൻ കോവിലിന്റെ മതിൽ പൊളിച്ചു നീക്കാൻ ആരംഭിച്ചു.

മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനത്തിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. മതിൽ പൊളിച്ചു നീക്കാൻ ക്ഷേത്ര ഭാരവാഹികൾ സന്നദ്ധത അറിയിച്ചിരുന്നു.

Related Articles

Back to top button