IndiaLatest

ആ​സാ​മി​ന് ധനസഹായമായി 346 കോ​ടി രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ആ​സാ​മി​ന് പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ​നി​ന്ന് ക​ര​ക​യ​റാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ധനസഹായം പ്രഖ്യാപിച്ചു. ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക ദുരിതം നേ​രി​ടാ​നാ​യി പ്രാ​രം​ഭ തു​ക​യാ​യി 346 കോ​ടി രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു.

ആ​സാ​മി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത് മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു. ആ​സാ​മി​ലു​ണ്ടാ​യ നാ​ശ​നഷ്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സോ​നോ​വാ​ള്‍ കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​ട​ന്‍ 346 കോ​ടി രൂ​പ ആ​സാം സ​ര്‍​ക്കാ​രി​ന് കൈ​മാ​റാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ഷെ​ഖാ​വ​ത്ത് ഉ​റ​പ്പ് ന​ല്‍​കി.
ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. മു​പ്പ​ത് ജി​ല്ല​ക​ളി​ലാ​യി 56 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ദു​രി​ത​ത്തി​ലാ​ണ്.

Related Articles

Back to top button