KeralaLatest

വൈക്കത്ത് കെഎസ്ആർടിസി ഡിപ്പോ അടച്ചു

“Manju”

റെജിപുരോഗതി

വൈക്കം: ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതോടെ വൈക്കത്ത് കെഎസ്ആർടിസി
സ്റ്റേഷൻ അടച്ചു.

ഇവിടെ നിന്നുള്ള സർവീസുകൾ പൂർണമായും നിർത്തിവെച്ചു. വൈക്കം മേഖലയിൽ ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈക്കത്തെ വ്യാപാര സ്ഥാപനങ്ങൾ 29 വരെ അടച്ചിടാൻ വ്യാപാരികളും തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാക്കി.

 

Related Articles

Back to top button