KeralaLatest

കാലാവസ്ഥാ വ്യതിയാനം; പട്ടിണി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

“Manju”

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഭക്ഷ്യോത്പാദനം കുറയുമെന്നും പട്ടിണിയാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്. 2030 ഓടെ ഭക്ഷ്യോത്പാദനം 16% കുറയാൻ സാധ്യതയുണ്ട്, ഇത് പട്ടിണിയാകുന്നവരുടെ എണ്ണത്തിൽ 23% വർദ്ധനവിന് കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button