InternationalKeralaKozhikodeLatest

സൗദിയില്‍ കോവിഡ് ബാധിച്ച് പേരാമ്പ്ര സ്വദേശി മരിച്ചു

“Manju”

വി എം.സുരേഷ് കുമാർ

വടകര : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ പേരാമ്പ്ര മരിച്ചു. കല്ലോട് നെല്ലിയുള്ളതില്‍ മുഹമ്മദ് (48) ആണ് മരിച്ചത്. സൗദിയിലെ ദമാമിലായിരുന്നു സംഭവം. അല്‍ഖോബാറിലെ റാം ഡന്റെല്‍ ക്ലിനിക്കില്‍ മെയിന്റനന്‍സ് ജീവനക്കാരനായിരുന്നു മുഹമ്മദ്.
ജോലിക്കായി ജിദ്ദയിലെത്തിയപ്പോള്‍ പനി ബാധിക്കുകയും ദമാമിലേക്ക് തിരിച്ചുവരികയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 20 വര്‍ഷമായി പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Related Articles

Back to top button