KeralaLatest

തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളില്‍ സന്ന്യാസി സന്ന്യാസിനിമാരെ ചുമതലപ്പെടുത്തി.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളിലുള്ള ആശ്രമ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്ന്യാസി സംഘത്തെ ചുമതലപ്പെടുത്തി. 2024 മാര്‍ച്ച് 12 ന് നടന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡാണ് യൂണിറ്റ് തലത്തില്‍ സന്ന്യാസി സന്ന്യാസിനിമാരെ ചുമതലപ്പെടുത്തിയത്. ചുമതലപ്പെടുത്തിയിട്ടുള്ള യൂണിറ്റും സന്ന്യാസിമാരുടെ പേരും ചുവടെ ചേര്‍ക്കുന്നു.

  1. ജ്യോതിപുരംജനനി വന്ദിത ജ്ഞാനതപസ്വിനി
  2. കരുണപുരംജനനി കരുണശ്രീ ജ്ഞാനതപസ്വിനി
  3. ശാന്തിപുരംസ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വി
  4. ശാന്തിഗിരി ജംഗ്ഷന്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി
  5. ലക്ഷ്മിപുരംജനനി ഗൗതമി ജ്ഞാനതപസ്വിനി
  6. രത്നഗിരിസ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി
  7. ആനന്ദപുരംജനനി മംഗള ജ്ഞാനതപസ്വിനി
  8. പോത്തന്‍കോട്സ്വാമി ജനപ്രഭ ജ്ഞാനതപസ്വി
  9. പാലോട്ടുകോണംജനനി സുകൃത ജ്ഞാനതപസ്വിനി
  10. ജനസേവികപുരംസ്വാമി ജയപ്രഭ ജ്ഞാനതപസ്വി
  11. കാഞ്ഞാംപാറജനനി കരുണദീപ്തി ജ്ഞാനതപസ്വിനി
  12. സ്നേഹപുരംസ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി

Related Articles

Back to top button