AlappuzhaKeralaLatest

മുഹമ്മ ആശുപത്രിയിൽ ഒ പി ചികിത്സ നാളെ മുതൽ

“Manju”

റെജി പുരോഗതി

മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർത്തിവച്ച ഒ പിയും കിടത്തിച്ചികിത്സയും നാളെ മുതൽ പുനരാരംഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ജയന്തി അറിയിച്ചു. മുഹമ്മ പഞ്ചായത്ത് 14,15 വാർഡുകളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേടർന്നാണ് ഒ പിയും കിടത്തിച്ചികിത്സയും താൽക്കാലികമായി നിർത്തിവച്ചത്.

Related Articles

Back to top button