KannurKeralaLatestMalappuramThiruvananthapuramThrissur

കേരളം ലോക്ഡൗണിലേക്കോ?

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്കോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനം ആകെ ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് നിലവിലെ ധാരണ. കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്ന സ്ഥലങ്ങളിലാവും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക.

നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരും.രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button